Breaking News
Home / World

World

ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ്; ആ‍​യി​ര​ക്ക​ണ​ക്കി​ന് പേരെ ഒ​ഴി​പ്പി​ച്ചു

ബെ​യ്ജിം​ഗ്: തെ​ക്ക​ൻ ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ് ആ​ഞ്ഞ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചൈ​ന ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ഗു​വാം​ഗ്ഷു-​നാ​നിം​ഗ് പാ​ത​യി​ലൂ​ടെ ഉ​ള്ള ട്രെ​യി​ൻ സ​ർ​വീ​സ് റ​ദ്ദാ​ക്കി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നി​ന്ന് 20-25 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഷു​ഹാ​യ്, യാം​ഗ്ജി​യാം​ഗ് മേ​ഖ​ല​യി​ൽ വ​ന്‍​തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ലി​ന് കൊ​ടു​ങ്കാ​റ്റ് കാ​ര​ണ​മാ​വു​മെ​ന്ന് ഭ​യ​ക്കു​ന്നു​ണ്ട്.

Read More »

ബുര്‍ക്കിനോ ഫാസോയില്‍ ഭീകരാക്രമണം; 17 പേർ കൊല്ലപ്പെട്ടു

ഉ​ഗാ​ദു​ഗൌ: ബു​ര്‍​ക്കി​നോ ഫാ​സോ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഉ​ഗാ​ദു​ഗൌ​യി​ലെ സി​റ്റി സെ​ന്‍റ​റി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 17 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.സെ​ന്‍റ​റി​ലു​ള്ള റെ​സ്റ്റോ​റ​ന്‍റി​ന്  അകത്തു കടന്ന മൂ​ന്നു ഭീ​ക​ര​ർ  സമീപത്തു നിന്നവര്‍ക്ക്  നേ​രെ വെ​ടി​യു​തി​ർ​ക്കു​കയായിരുന്നു. ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ൽ ക്വ​യ്ദ ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. സി​റ്റി സെ​ന്‍റ​റി​ന്‍റെ നി​യ​ന്ത്ര​ണം സൈ​ന്യം ഏ​റ്റെ​ടു​ത്തു.

Read More »

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

സിക്കിം: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സിക്കിം,അരുണാചല്‍ മേഖലകളിലെ 1400 കിലോമീറ്റര്‍ഭാഗത്ത് ഇന്ത്യ

Read More »

യെമൻ അതിർത്തിയിൽ സംഘർഷം; വിമതരും സൈനികരും കൊല്ലപ്പെട്ടു

സ​ന: യെ​മ​ൻ അ​തി​ർ​ത്തി​യി​ൽ ഹൂ​തി​ക​ളും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴു സൈ​നി​ക​രും പ​

Read More »

ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധത്തിന് തയ്യാറെന്ന് ട്രംപ്

വാഷിങ്ടണ്‍ : ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാ

Read More »

ല​ഷ്‌​ക​ര്‍ ഭീ​ക​ര നേ​താ​വ് അ​ബു ദു​ജാ​ന​യെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യ ല​ഷ്‌​ക​ര്‍ ഇ ​തോ​യ്ബ ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ക​ശ്മീ​രി​ലെ പ്ര​ധാ​നി അ​ബു ദു​ജാ​ന​യെ (27) സൈ​ന്യം

Read More »

ലഷ്കര്‍ ഇ തയ്ബ കമാന്റര്‍ അബു ദുജാന കൊല്ലപ്പെട്ടു

പുല്‍വാമ;കശ്മീരിലെ ലഷ്കര്‍ ഇ തയ്ബ ഡിവിഷണല്‍ കമാന്റര്‍ അബു ദുജാന സുരക്ഷ സൈനികരുമായി

Read More »

ഉപാധികൾ പാലിക്കാന്‍ സൗദിയും സഖ്യരാജ്യങ്ങളും ഖത്തറിന് അനുവദിച്ച സമയപരിധി 48 മണിക്കൂർ നീട്ടി

ജിദ്ദ: ഖത്തറിനുമേലുള്ള ഉപരോധം പിൻവലിക്കാൻ സൗദി സഖ്യ രാജ്യങ്ങൾ മുന്നോട്ട് വച്ച ഉപാധികൾ പാലിക്കുന്നതിന് 48 മണിക്കൂർ കൂടി സമയം നീട്ടി നൽകി. കഴിഞ്ഞ ദിവസം സൗദി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് സമയം നീട്ടി നൽകിയതായി അറിയിച്ചത്. കുവൈത്ത് അമീറിന്‍റെ അഭ്യർഥനയെ തുടർന്നായിരുന്നു നടപടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഉപാധികൾ പാലിക്കാൻ സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ 10 ദിവസത്തെ സമയപരിധിയാണ് ഖത്തറിന് മുന്നിൽ …

Read More »

ഇത്തിഹാദ് യാത്രക്കാര്‍ ലാപ്ടോപ്പ് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നത് അമേരിക്ക നീക്കി

uly 3, 2017 വാഷിങ്ടൺ: അബൂദാബിയിൽ നിന്നുള്ള വിമാന യാത്രക്കാർ കാബിനിലേക്ക് ലാപ്ടോപ് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം അമേരിക്ക നീക്കി. അബുദാബിയുടെ ഇത്തിഹാദ് എയർവേഴ്സ് യാത്രക്കാർക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ഇത്തിഹാദ് എയർവേഴ്സ് അബുദാബി ഇൻറർനാഷണൽ എയർപോർട്ടിൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. അമേരിക്കയെ തൃപ്തിപ്പെടുത്താൻ അബൂദാബിയിൽ സൂപിരിയർ സെക്യൂരിറ്റി അഡ്വന്‍റേജസ്ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തിഹാദ് എയർവെയ്സ് അമേരിക്കൻ തീരുമാനം സ്വാഗതം ചെയ്തു. അബുദാബിയിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാണെന്നും ഈ നടപടികൾ കൃത്യമായും പ്രാവർത്തികമാക്കുന്നുണ്ടെന്നും …

Read More »