Breaking News
Home / Top News

Top News

കോട്ടയത്ത് ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കോട്ടയം: നാഗന്പടത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പേരൂർ സ്വദേശി ബിനുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

Read More »

ക്വ​ലാ​ലം​പു​രി​ൽ മ​ത​പാ​ഠ​ശാ​ല​യി​ൽ തീ​പി​ടി​ത്തം; 25 വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 26 പേ​ർ മ​രി​ച്ചു

ക്വ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ക്വ​ലാ​ലം​പു​രി​ൽ മ​ത​പാ​ഠ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ധ്യാ​പ​ക​നും

Read More »

ഹണിപ്രീതിനെ കണ്ടെത്താൻ നേപ്പാൾ അതിർത്തിയിൽ പോലീസ് പോസ്‌റ്ററുകൾ പതിച്ചു

ന്യൂഡൽഹി: ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്‍റെ വളർത്തു മകൾ ഹണിപ്രീതിനെ കണ്ടെത്താൻ ഹരിയാന പൊലീസ് ശ്രമം തുടങ്ങി. നേപ്പാൾ അതിർത്തിയിലുള്ള പോലീസ് സ്‌റ്റേഷനുകളിൽ അടക്കം ഹണിപ്രീതിന്‍റെ ചിത്രം ഉൾപ്പെട്ട പോസ്റ്ററുകൾ പോലീസ് പതിച്ചു. നേപ്പാൾ അതിർത്തിയിലുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹണിപ്രീത് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകളെ തുടർന്നാണിത്. ഉത്തർപ്രദേശ് പോലീസിനും ജാഗ്രതാ …

Read More »

ബംഗ്ലാദേശിൽ മൂന്നുലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർഥികളെത്തിയതായി യുഎൻ

ധാക്ക: മ്യാൻമറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരേയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലേക്ക് കുടിയേറുന്ന അഭയാർഥികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നേകാൽ ലക്ഷത്തോളം റോഹിങ്ക്യകളാണ് ജീവനുംകൊണ്ട് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ബംഗ്ലാദേശിലെ നിലവിലെ ക്യാന്പുകളിൽ ഉൾക്കൊള്ളാവുന്നതിലുമേറെ പേരാണ് കഴിയുന്നത്. ഭക്ഷണവും താമസസൗകര്യവും മരുന്നുകളുമില്ലാതെ അഭയാർഥികളിൽ ഏറെ പേരും പ്രയാസപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, തെക്കുകിഴക്കൻ മേഖലയിലെ റോഹിങ്ക്യൻ അഭയാർഥി ക്യാന്പുകൾ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ന് സന്ദർശിക്കും.  

Read More »

ലാലുവിന്‍റെ 165 കോടിയുടെ സ്വത്ത് ആദായ നികുതിവകുപ്പ് പിടിച്ചെടുത്തു

ന്യൂഡൽഹി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ 165 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ബിഹാറിലെ പാറ്റ്നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങൾ, ഷോപ്പിംഗ് മാളിന് വേണ്ടി നിർമ്മാണം നടക്കുന്ന 3.5 ഏക്കർ ഭൂമി എന്നിവയാണ് പിടിച്ചെടുത്തത്. ലാലുവിന്‍റെ മകനും പിൻഗാമിയുമായ തേജസ്വി യാദവിന്‍റെ ഡൽഹിയിലെ വീടും മകൾ മിർസയുടെ ഫാം ഹൗസും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ബെനാമി സ്വത്ത് സന്പാദനക്കേസിൽ ലാലു പ്രസാദ് …

Read More »

പീഡന കേസുകളിലെ പ്രതികൾ എത്ര ഉന്നതരായാലും പിടികൂടും;മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീ പീഡന കേസുകളിലെ പ്രതികൾ ജയിലിനുള്ളിൽ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. സ്ത്രീപീഡന കേസുകളിലെ പ്രതികൾ എത്ര ഉന്നതരായാലും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ പോലീസ് ഓഫീസിലും വനിതാ പോലീസ് ഉണ്ടെന്ന് ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പിങ്ക് പോലീസ് മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Read More »

വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയാക്കി നിയമിച്ചു

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകനെ ബിജെപി കോഴിക്കോട്

Read More »