Breaking News
Home / Sports

Sports

2024 ഒളിമ്പിക്‌സിന് പാരീസ് വേദിയാകും; 2028ല്‍ ലോസ് ആഞ്ചലസ്

ല​ണ്ട​ന്‍: 2024ലെ​യും 2028ലെ​യും ഒ​ളി​മ്പി​ക്‌​സ് വേ​ദി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു.

Read More »

സി.​​കെ. വി​​നീ​​തി​​ന് സംസ്ഥാന സർക്കാർ ജോലി നൽകി

തിരുവനന്തപുരം: ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി.​​കെ. വി​​നീ​​തി​​നു സംസ്ഥാന സർക്കാർ ജോലി നൽകി.സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റായി നിയമിക്കാനാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മേയിൽ അ​​ക്കൗ​​ണ്ട​​ന്‍റ് ജ​​ന​​റ​​ല്‍ ഓ​​ഫീ​​സി​​ലെ ജോലിയിൽനിന്നു വിനീതിനെ പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്നാണു സംസ്ഥാന സർക്കാർ വിനീതിനു ജോലി നൽകിയത്.

Read More »

പി.യു ചിത്ര: അത്‌ലറ്റിക് ഫെഡറേഷനെതിരായ കോടതിയലക്ഷ്യ കേസ് ഡിവിഷന്‍ ബെഞ്ചിലേക്ക്

കൊച്ചി: ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ കായിക താരം പി.യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റി. കോടതിയലക്ഷ്യ ഹര്‍ജികള്‍ കൈകാര്യം ചെയ്യാന്‍ സിംഗിള്‍ ബെഞ്ചിന് കഴിയാത്തതിനാലാണിത്.കോടതി നിര്‍ദേശിച്ചിട്ടും ചിത്രയെ ലണ്ടന്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാത്ത ഫെഡറേഷന്റെ നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

Read More »

ലോക ചാന്പ്യൻഷിപ്പ്: ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ടു കായികമന്ത്രി എ.സി. മൊയ്തീൻ കേന്ദ്ര കായികമന്ത്രിക്കു കത്തയച്ചു. മുഖ്യമന്ത്രി കേന്ദ്ര കായികമന്ത്രിയെ കാണുമെന്നും മൊയ്തീൻ അറിയിച്ചു. വിഷയത്തിൽ കേരളത്തിൽനിന്നുള്ള എംപിമാർ ഇന്ന് കേന്ദ്ര കായികമന്ത്രിയെ കാണുമെന്നാണ് സൂചന. ഏഷ്യൻ ചാന്പ്യൻഷിപ്പിലെ സ്വർണ ജേതാവായ ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചന ഉണ്ടെന്നു ചിത്രയുടെ …

Read More »

വിംബിൾഡണിന്​ 140, ആദരവുമായി ഗൂഗിൾ ഡൂഡ്​ൽ

വിംബിൾഡൺ: ലോകത്തെ ഏറ്റവും പഴക്കമേറിയ ടെന്നിസ്​ ചാമ്പ്യൻഷിപ്പ്​ വിംബിൾഡൺ ടെന്നിസ്​ തുടങ്ങിയിട്ട്​ ഇന്നേക്ക്​ 140 വർഷം. നാല്​ ഗ്രാൻറ്​ സ്​ലാം ടൂർണമ​െൻറുകളിൽ, ഇൗ ചാമ്പ്യൻഷിപ്പ്​ നേടുന്നതാണ്​​ഏറ്റവും അന്തസുറ്റതായി ടെന്നിസ്​ താരങ്ങൾ കാണ​ുന്നത്​. ചമ്പ്യൻഷിപ്പി​​െൻറ 140ാം വാർഷികത്തിൽ ഗൂഗിൾ ഡൂഡ്​ലും ചാമ്പ്യൻഷിപ്പി​െന അനുസ്​മരിക്കുന്നതാണ്​. നാലു പ്രധാന ടെന്നിസ്​ ടൂർണമൻറുകളിൽ വിംബിൾഡൺ മാത്രമാണ്​ പുൽമൈതാനത്തു കളിക്കുന്നത്​. ജൂ​ൈല ആദ്യമാണ്​ ടൂർണമ​െൻറ്​ തുടങ്ങുന്നത്​. ഇൗ സീസണിലെ കളി ഇന്നു തുടങ്ങുന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ സെ​മി​യി​ൽ …

Read More »

190 റണ്‍സ് എടുക്കാന്‍ കഴിഞ്ഞില്ല; ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് 11 റണ്‍സിന് തോറ്റു

വിംബിൾഡൺ: ലോകത്തെ ഏറ്റവും പഴക്കമേറിയ ടെന്നിസ്​ ചാമ്പ്യൻഷിപ്പ്​ വിംബിൾഡൺ ടെന്നിസ്​ തുടങ്ങിയിട്ട്​ ഇന്നേക്ക്​ 140 വർഷം. നാല്​ ഗ്രാൻറ്​ സ്​ലാം ടൂർണമ​െൻറുകളിൽ, ഇൗ ചാമ്പ്യൻഷിപ്പ്​ നേടുന്നതാണ്​​ഏറ്റവും അന്തസുറ്റതായി ടെന്നിസ്​ താരങ്ങൾ കാണ​ുന്നത്​. ചമ്പ്യൻഷിപ്പി​​െൻറ 140ാം വാർഷികത്തിൽ ഗൂഗിൾ ഡൂഡ്​ലും ചാമ്പ്യൻഷിപ്പി​െന അനുസ്​മരിക്കുന്നതാണ്​. നാലു പ്രധാന ടെന്നിസ്​ ടൂർണമൻറുകളിൽ വിംബിൾഡൺ മാത്രമാണ്​ പുൽമൈതാനത്തു കളിക്കുന്നത്​. ജൂ​ൈല ആദ്യമാണ്​ ടൂർണമ​െൻറ്​ തുടങ്ങുന്നത്​. ഇൗ സീസണിലെ കളി ഇന്നു തുടങ്ങുന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ സെ​മി​യി​ൽ …

Read More »

കേരളത്തിന് വേണ്ടി കളിക്കാന്‍ തയാറെന്ന് ഇര്‍ഫാന്‍ പഠാന്‍

കൊച്ചി: കേരളത്തിന് വേണ്ടി കളിക്കാന്‍ തയാറാണെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. എന്നാല്‍ പത്താന്റെ കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനം എടുത്തിട്ടില്ല. പഞ്ചാബ് ഓപ്പണര്‍ ജീവന്‍ജോത് സിങ് കേരള ടീമില്‍ കളിക്കില്ലെന്ന് വ്യക്തമായി. ജീവന്‍ജോതിന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അനുമതി നിഷേധിച്ചു. ഈ സാഹചര്യത്തില്‍ അരുണ്‍ കാര്‍ത്തിക്കിനെയും തന്‍മയ് ശ്രീവാസ്തവയെയും ടീമില്‍ എത്തിക്കാന്‍ കെസിഎ ശ്രമം നടത്തുണ്ട്.

Read More »