Breaking News
Home / National

National

ക്വ​ലാ​ലം​പു​രി​ൽ മ​ത​പാ​ഠ​ശാ​ല​യി​ൽ തീ​പി​ടി​ത്തം; 25 വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 26 പേ​ർ മ​രി​ച്ചു

ക്വ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ക്വ​ലാ​ലം​പു​രി​ൽ മ​ത​പാ​ഠ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ധ്യാ​പ​ക​നും

Read More »

താ​നെ​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ല് യുവാക്കൾ മ​രി​ച്ചു

മും​ബൈ: താ​നെ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​ർ സ​ഞ്ച​രി​ച്ച കാ​ർ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ബി​വാ​ൻ​ഡി മാ​ൻ​കോ​ലി നാ​ക്ക​യി​ലാ​യി​രു​ന്നു അ​പ​ക​ടം. താ​നെ മു​നി​സി​പ്പ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​മാ​യാ​ണ് കാ​ർ കൂ​ട്ടി​യി​ടി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഏ​ഴു പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ‌സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ നാ​ലു പേ​രും മ​രി​ച്ചു.

Read More »

പുരുഷന്മാരെ വിശ്വാസമില്ല, അനുയായികളെല്ലാം പെണ്‍ഗുണ്ടകള്‍, ഗുര്‍മീതിന്‍റെ ലൈംഗികാവശ്യത്തിനായി പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നത് ഈ ഗുണ്ടകള്‍

ഹരിയാന: ബലാത്സംഗത്തിന് തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ

Read More »

കടകംപള്ളി സുരേന്ദ്രന്‍റെ ചൈന സന്ദര്‍ശനം; അനുമതി നിഷേധിച്ചത് പ്രോട്ടോക്കോൾ പ്രശനം മൂലം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദർശിക്കുന്നതിന് അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. രാജ്യത്തിന്‍റെ നിലവാരത്തിന് യോജിച്ച പരിപാടി ആയിരുന്നില്ല ചൈനയിലേതെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് വ്യക്തമാക്കിയത്. പ്രോട്ടോക്കോൾ പ്രകാരം മന്ത്രി ഇവരുമായി ചർച്ച നടത്തേണ്ടതില്ല. താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരാണ് ഈ ചർച്ചയിൽ പങ്കെടുക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികളില്‍ മന്ത്രി പങ്കെടുക്കുന്നത് രാജ്യത്തിന്‍റെ അന്തസ്സിനും നിലവാരത്തിനും യോജിച്ചതല്ലെന്നും വിദേശകാര്യ സഹമന്ത്രിമന്ത്രി വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

Read More »

നടിയേയും അമ്മയേയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അമ്മാവന്‍ അറസ്റ്റില്‍

തലശ്ശേരി: നടി പ്രണതിയെയും അമ്മയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ അമ്മാവനെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ്‌ ചെയ്തു. തലശ്ശേരി സ്വദേശി അരവിന്ദ് രത്‌നാകറിനെതിരെയാണ് നടപടി. ഇയാളില്‍ നിന്നും തോക്കും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് സംഭവം. അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു നടിയും അമ്മയും. എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയായിരുന്നു പതിവ്. ഇതിനിടയില്‍ വീട്ടില്‍ കയറി അരവിന്ദ് രത്‌നാകര്‍ തിര നിറച്ച …

Read More »

ഹണിപ്രീതിനെ കണ്ടെത്താൻ നേപ്പാൾ അതിർത്തിയിൽ പോലീസ് പോസ്‌റ്ററുകൾ പതിച്ചു

ന്യൂഡൽഹി: ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്‍റെ വളർത്തു മകൾ ഹണിപ്രീതിനെ കണ്ടെത്താൻ ഹരിയാന പൊലീസ് ശ്രമം തുടങ്ങി. നേപ്പാൾ അതിർത്തിയിലുള്ള പോലീസ് സ്‌റ്റേഷനുകളിൽ അടക്കം ഹണിപ്രീതിന്‍റെ ചിത്രം ഉൾപ്പെട്ട പോസ്റ്ററുകൾ പോലീസ് പതിച്ചു. നേപ്പാൾ അതിർത്തിയിലുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹണിപ്രീത് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകളെ തുടർന്നാണിത്. ഉത്തർപ്രദേശ് പോലീസിനും ജാഗ്രതാ …

Read More »

ബംഗ്ലാദേശിൽ മൂന്നുലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർഥികളെത്തിയതായി യുഎൻ

ധാക്ക: മ്യാൻമറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരേയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലേക്ക് കുടിയേറുന്ന അഭയാർഥികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നേകാൽ ലക്ഷത്തോളം റോഹിങ്ക്യകളാണ് ജീവനുംകൊണ്ട് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ബംഗ്ലാദേശിലെ നിലവിലെ ക്യാന്പുകളിൽ ഉൾക്കൊള്ളാവുന്നതിലുമേറെ പേരാണ് കഴിയുന്നത്. ഭക്ഷണവും താമസസൗകര്യവും മരുന്നുകളുമില്ലാതെ അഭയാർഥികളിൽ ഏറെ പേരും പ്രയാസപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, തെക്കുകിഴക്കൻ മേഖലയിലെ റോഹിങ്ക്യൻ അഭയാർഥി ക്യാന്പുകൾ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ന് സന്ദർശിക്കും.  

Read More »

ലാലുവിന്‍റെ 165 കോടിയുടെ സ്വത്ത് ആദായ നികുതിവകുപ്പ് പിടിച്ചെടുത്തു

ന്യൂഡൽഹി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ 165 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ബിഹാറിലെ പാറ്റ്നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങൾ, ഷോപ്പിംഗ് മാളിന് വേണ്ടി നിർമ്മാണം നടക്കുന്ന 3.5 ഏക്കർ ഭൂമി എന്നിവയാണ് പിടിച്ചെടുത്തത്. ലാലുവിന്‍റെ മകനും പിൻഗാമിയുമായ തേജസ്വി യാദവിന്‍റെ ഡൽഹിയിലെ വീടും മകൾ മിർസയുടെ ഫാം ഹൗസും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ബെനാമി സ്വത്ത് സന്പാദനക്കേസിൽ ലാലു പ്രസാദ് …

Read More »

ഹിമാചലില്‍ മണ്ണിടിച്ചില്‍; അന്‍പതോളം യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഷിംല: ഹിമാചല്‍ പ്രദേശിലെ മാന്‍ഡിപത്താന്‍കോട്ട് എന്‍എച്ച് 154ല്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസുകള്‍

Read More »