Breaking News
Home / Kerala

Kerala

പീഡന കേസുകളിലെ പ്രതികൾ എത്ര ഉന്നതരായാലും പിടികൂടും;മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീ പീഡന കേസുകളിലെ പ്രതികൾ ജയിലിനുള്ളിൽ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. സ്ത്രീപീഡന കേസുകളിലെ പ്രതികൾ എത്ര ഉന്നതരായാലും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ പോലീസ് ഓഫീസിലും വനിതാ പോലീസ് ഉണ്ടെന്ന് ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പിങ്ക് പോലീസ് മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Read More »

വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയാക്കി നിയമിച്ചു

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകനെ ബിജെപി കോഴിക്കോട്

Read More »

പി.സി.ജോര്‍ജിനെതിരെ കേസെടുക്കും

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്റെ നിര്‍ദേശം. പി.സി ജോര്‍ജിന്റെ മൊഴി എടുക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനത്തിലും പി.സി ജോര്‍ജ് നിരന്തരം നടത്തിയ പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരിക്കേല്‍പ്പിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഡയറക്ടര്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. പിസിയുടെ പരാമര്‍ശങ്ങളുമായി …

Read More »

പുഴ മുതൽ പുഴ വരെ …( മാത്യു പോൾ കണ്ടതും പോൾ മാത്യു കണ്ടതും…)

ജി. ഹരി നീലഗിരി  മുപ്പത്തിമൂന്നു വർഷം മുൻപ് അടങ്ങാത്ത ചലച്ചിത്രാവേശവും പ്രകൃതി സ്നേഹവുമായൊരാൾ

Read More »

പൾസർ സുനിയെ മുഖപരിചയം പോലുമില്ലെന്ന് ദിലീപ്; ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യം തേടി

Read More »

ജ​യ്റ്റ്‌ലി തിരുവനന്തപുരത്ത് എത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി അ​​​രു​​​ണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്ത് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍

Read More »

മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ്ര​സ്താ​വ​ന: സെ​ൻ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യ കേ​സി​ൽ മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു. ഹൈ​ക്കോ​ട​തി നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സെ​ൻ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ച​ത്. സെ​ൻ​കു​മാ​റി​നെ​തി​രാ​യ പ​രാ​തി​യി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സെ​ൻ​കു​മാ​ർ മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ലൗ ​ജി​ഹാ​ദ് യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് സെ​ൻ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി. …

Read More »

തട്ടലും മുട്ടലും മുതല്‍ സ്വയം ഭോഗം വരെ വനിതാ കണ്ടക്ടറുടെ അനുഭവകുറുപ്പ് വൈറലാകുന്നു

കണ്ണൂര്‍:കുടുംബം നോക്കാന്‍ ഇറങ്ങി തിരിച്ച യുവതി കിട്ടിയ ജോലി എങ്ങനെ ഉപേക്ഷിക്കും, എങ്ങനെ ജോലി

Read More »