Breaking News
Home / Health

Health

പ്രമേഹം എന്ന വില്ലന്‍ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ധൈര്യമായി കരിമ്പു നീര് കഴിച്ചോളൂ !

പ്രമേഹം ഉള്ളവരാരും മധുരം കഴിക്കരുത് എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ പ്രകൃതി ഭക്ഷണം ശീലമാക്കിയവരുടെ അഭിപ്രായം നേരെ മറിച്ചാണ്. പഴവും ശര്‍ക്കരയും തേനും അവര്‍ക്ക് ഒഴിവാക്കാന്‍ പറ്റില്ല, എന്നാല്‍ പഞ്ചസാര അവര്‍ കഴിക്കാറില്ല. മധുരം കഴിക്കുമെങ്കിലും ഇവര്‍ക്ക് പ്രശ്നമൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. പരമ്പരാഗതമായി പ്രമേഹ രോഗികളാരും മധുരം ഉപയോഗിക്കാറില്ല. കരിമ്പ് നീര് ശീലമാക്കിയ പ്രമേഹരോഗികള്‍ക്ക് കരിമ്പ് നീരോ ശര്‍ക്കര ചേര്‍ത്ത ഭക്ഷണമോ കഴിച്ചാല്‍ പ്രമേഹം കൂടില്ലെന്നാണ് ഇവരുടെ വാദം. പ്രകൃതിഭക്ഷണം …

Read More »

സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചുകൊണ്ടാണ് മന്ത്രിസഭ തീരുമാനം എടുത്തത്. 2016-ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചുകൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. വികസന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യം പൊതുസമൂഹം ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ജന്‍ഡര്‍ …

Read More »

കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു വൃക്ഷമാണ് കണിക്കൊന്ന. തണല്‍മരമായും അലങ്കാരവൃക്ഷമായും ശോഭിക്കുന്ന ഈ മരം ഏതാണ്ട് 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇലകള്‍ പൊഴിയുകയും മാര്‍ച്ച് ആരംഭത്തോടുകൂടി മനോഹരമായ സ്വര്‍ണപ്പൂങ്കുലകള്‍ സസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ആയുര്‍വേദ ശാസ്ത്രപ്രകാരം കണിക്കൊന്ന ത്വഗ് രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്. സുഖവിരേചനാര്‍ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്‍ രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്. …

Read More »