
രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ ബിജെപി പുറത്തുവിട്ടു
രാജീവ് ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ ബിജെപി പുറത്തു വിട്ടു.ബിജെപി പുറത്തു വിട്ടത് 1984 ൽ രാജ്യത്തെ നടുക്കിയ സിഖ് കലാപത്തിനു പിന്നാലെ രാജീവ് ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ്. 3000 ത്തോളം പേർ കൊല്ലപ്പെട്ട കലാപത്തിനു പിന്നാലെ രാജീവ് നടത്തിയ ഇത്തരമൊരു പ്രസംഗത്തിൽ ഏറെ അർത്ഥങ്ങൾ ഉണ്ടായിരുന്നു .1984 നെ മറക്കാൻ ബുദ്ധിമുട്ടാണ് ,ഡൽഹിയ്ക്കും രാജ്യത്തിനും മറക്കാൻ കഴിയില്ല എന്ന് തുടങ്ങുന്ന ട്വീറ്റിനൊപ്പമാണ് വീഡിയോ .