
സെര്‍വര്‍ തകരാര്‍;കൊല്‍ക്കത്ത വിമാനത്താവളത്തില്‍ 25 വിമാനങ്ങള്‍ വൈകി
0
0
0
കൊല്‍ക്കത്ത :കൊല്‍ക്കത്ത വിമാനത്താവളത്തില്‍ 25 വിമാനങ്ങള്‍ സെര്‍വര്‍ തകരാര്‍ മൂലം വൈകി. സെര്‍വര്‍ തകരാറിലാകുന്നത് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ്.ഇതെ തുടർന്ന് വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് മണി വരെയുള്ള 25 ഓളം വിമാനങ്ങളാണ് വൈകിയത്.