
പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ
കൊൽക്കത്ത : ബിജെപി പ്രവർത്തകനെ പശ്ചിമ ബംഗാളിലെ ജാർഗ്രാമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ബിജെപി ബൂത്ത് പ്രസിഡന്റ് രമണ്‍ സിംഗിനെയാണ് . രമണ്‍ സിംഗിനെ കൊലപ്പെടുത്തിയത് തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.