
മമത ബാനർജിയുടെ മോർഫ് ചെയ്ത ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു;യുവ ബിജെപി നേതാവ് റിമാൻഡിൽ
കൊല്‍ക്കത്ത: ഫേസ്ബുക്കിലൂടെ മമത ബാനർജിയുടെ മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചതിന് കസ്റ്റഡിയിലെടുത്ത യുവ ബിജെപി നേതാവ് പ്രിയങ്ക ശർമ്മയെകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്കാരത്തെ തന്നെ ബിജെപി അപമാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.