
വലിയ വാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തിലൂടെ നാളെ മുതൽ നിരോധനം ഏർപ്പെടുത്തി
കോഴിക്കോട്: വലിയ വാഹനങ്ങള്‍ക്ക് നാളെ മുതൽ താമരശ്ശേരി ചുരത്തിലൂടെ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടര്‍.ചുരത്തിലൂടെ നാളെ മുതൽ വലിയ വാഹനങ്ങള്‍ക്കാണ് നിരോധനം ഏർപ്പെടുത്തിയത് .
നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസ്, ട്രക്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി ടാസ്ക് വാഹനങ്ങള്‍ നാടുകാണി, കുറ്റ്യാടി വഴി തിരിച്ചു പോകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു അറിയിച്ചു.