
ഹോളിവുഡ് ചിത്രം അലാദിൻ ഇന്ത്യയിൽ മെയ് 24-ന് പ്രദർശനത്തിന് എത്തും
0
0
0
ഹോളിവുഡ് ചിത്രം അലാദിൻ ഇന്ത്യയിൽ മെയ് 24-ന് പ്രദർശനത്തിന് എത്തും.വിൽ സ്മിത്ത് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗൈ റിച്ചിയാണ് .വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയ്ലറിന് ലഭിച്ചത്.