Browsing Category

Kerala

ആലുവ പൊലിസ് മര്‍ദ്ദനം: ഉസ്മാന് ജാമ്യം

ആലുവ: എടത്തലയില്‍ പൊലിസ് മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഉസ്മാന് ജാമ്യം. എറണാംകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഉസ്മാന്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. നേരെത്തെ…

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത്…

തൊണ്ണൂറുകാരിക്കുനേരേ പീഡനശ്രമം.

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന തൊണ്ണൂറുകാരിയെ വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ പരുവ മാടത്തിങ്കല്‍ ബിജു പീഡിപ്പിക്കാന്‍ ശ്രമിച്ചു .വയോധികയായ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ മകനെ പോലീസ് പ്രതിക്കൊപ്പം കസ്റ്റഡിയിലെടുത്തു.ജോലി കഴിഞ്ഞ്…

ആശുപത്രി സ്തംഭിപ്പിച്ചുകൊണ്ട് നഴ്‌സുമാരുടെ സമരം

കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചു ആശുപത്രി സ്തംഭിപ്പിച്ചുകൊണ്ട് നഴ്‌സുമാരുടെ സമരം .സംഭവത്തില്‍ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ശനിയാഴ്ച മുതല്‍ ആശുത്രി…

ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി പ്രതിഷേധം.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ച് പ്രതിഷേധം.…

രാജ്യസഭാ സീറ്റ്: ഇന്നു നിര്‍ണായക യോഗം

കോട്ടയം: കേരള കോണ്‍ഗ്രസിന്(എം)ന് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ ഉള്‍പ്പെടെ ഒരു വിഭാഗം ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നു നിര്‍ണായക യോഗം.അതേസമയം, രാവിലെ ചേരുന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി…

കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാൻ അച്ഛന് ഗൂഢലക്ഷ്യം: നീനു.

സ്വന്തം വീട്ടില്‍ കുട്ടിക്കാലം മുതല്‍ ക്രൂരമായ മര്‍ദനവും മാനസികപീഡനവുമാണ് നേരിടേണ്ടിവന്നത്. കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയില്‍ തന്റെ അമ്മയ്ക്കു പങ്കുണ്ട്.മാനസികപ്രശ്നമുണ്ടെന്നു വരുത്തി കെവിന്‍റെ വീട്ടില്‍ നിന്നു പുറത്തുകൊണ്ടുവരാനാണ്…

എടത്തലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; നാല് പോലീസുകാര്‍ക്കെതിരെ കേസ്

കഴിഞ്ഞ ദിവസം ആലുവയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസം ആലുവയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്, എടത്തല പോലീസ് സ്റ്റേഷനില്‍…

കേരള തീരത്തും ലക്ഷദ്വീപിലും ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: കേരള  ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് ഉച്ച് മുതൽ വ്യാഴാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മത്സ്യതൊഴിലാളികൾ കടലിൽ…

ആലുവയിലെ പൊലിസ് മര്‍ദ്ദനം: നാലു പൊലിസുകാര്‍ക്കെതിരെ കേസ്, നടപടിക്ക് ശുപാര്‍ശ

ആലുവ: ആലുവയില്‍ പൊലിസുകാരുടെ ക്രൂര മര്‍ദ്ദനത്തില്‍ യുവാവിന് ഗുരുതരമായ പരുക്ക്. ഇയാളുടെ കവിളെല്ലിന് പൊട്ടലുള്ളതായാണ് റിപ്പോര്‍ട്ട്. എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടില്‍ ഉസ്മാന്‍(39) ആണ് മര്‍ദ്ദനത്തിനിരയായത്. ഇയാളെ തീവ്രപരിചരണ…