Breaking News
Home / Top News / കോട്ടയത്ത് ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കോട്ടയത്ത് ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കോട്ടയം: നാഗന്പടത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പേരൂർ സ്വദേശി ബിനുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

Check Also

ബംഗ്ലാദേശിൽ മൂന്നുലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർഥികളെത്തിയതായി യുഎൻ

ധാക്ക: മ്യാൻമറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരേയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലേക്ക് കുടിയേറുന്ന അഭയാർഥികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നേകാൽ …

Leave a Reply

Your email address will not be published. Required fields are marked *