Breaking News
Home / National / സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡൽഹി: സിപിഎം രാജ്യസഭാ എംപിയായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും അദ്ദേഹത്തെ പാര്‍ട്ടി സസ്പെന്‍ഡ ചെയ്യ്തിരുന്നു. പ്രാകാശ് കാരാട്ടിന് കടുത്ത വിമര്‍ശകനുമായി പലപ്പോഴും ഋതബ്രത രംഗത്തെത്തിയിട്ടുണ്ട്.

Check Also

പുരുഷന്മാരെ വിശ്വാസമില്ല, അനുയായികളെല്ലാം പെണ്‍ഗുണ്ടകള്‍, ഗുര്‍മീതിന്‍റെ ലൈംഗികാവശ്യത്തിനായി പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നത് ഈ ഗുണ്ടകള്‍

ഹരിയാന: ബലാത്സംഗത്തിന് തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ

Leave a Reply

Your email address will not be published. Required fields are marked *