Breaking News
Home / National / ഹണിപ്രീതിനെ കണ്ടെത്താൻ നേപ്പാൾ അതിർത്തിയിൽ പോലീസ് പോസ്‌റ്ററുകൾ പതിച്ചു

ഹണിപ്രീതിനെ കണ്ടെത്താൻ നേപ്പാൾ അതിർത്തിയിൽ പോലീസ് പോസ്‌റ്ററുകൾ പതിച്ചു

ന്യൂഡൽഹി: ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്‍റെ വളർത്തു മകൾ ഹണിപ്രീതിനെ കണ്ടെത്താൻ ഹരിയാന പൊലീസ് ശ്രമം തുടങ്ങി. നേപ്പാൾ അതിർത്തിയിലുള്ള പോലീസ് സ്‌റ്റേഷനുകളിൽ അടക്കം ഹണിപ്രീതിന്‍റെ ചിത്രം ഉൾപ്പെട്ട പോസ്റ്ററുകൾ പോലീസ് പതിച്ചു.

നേപ്പാൾ അതിർത്തിയിലുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹണിപ്രീത് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകളെ തുടർന്നാണിത്. ഉത്തർപ്രദേശ് പോലീസിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Check Also

പുരുഷന്മാരെ വിശ്വാസമില്ല, അനുയായികളെല്ലാം പെണ്‍ഗുണ്ടകള്‍, ഗുര്‍മീതിന്‍റെ ലൈംഗികാവശ്യത്തിനായി പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നത് ഈ ഗുണ്ടകള്‍

ഹരിയാന: ബലാത്സംഗത്തിന് തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ

Leave a Reply

Your email address will not be published. Required fields are marked *