Breaking News
Home / World / ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ്; ആ‍​യി​ര​ക്ക​ണ​ക്കി​ന് പേരെ ഒ​ഴി​പ്പി​ച്ചു

ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ്; ആ‍​യി​ര​ക്ക​ണ​ക്കി​ന് പേരെ ഒ​ഴി​പ്പി​ച്ചു

ബെ​യ്ജിം​ഗ്: തെ​ക്ക​ൻ ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ് ആ​ഞ്ഞ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചൈ​ന ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ഗു​വാം​ഗ്ഷു-​നാ​നിം​ഗ് പാ​ത​യി​ലൂ​ടെ ഉ​ള്ള ട്രെ​യി​ൻ സ​ർ​വീ​സ് റ​ദ്ദാ​ക്കി.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നി​ന്ന് 20-25 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഷു​ഹാ​യ്, യാം​ഗ്ജി​യാം​ഗ് മേ​ഖ​ല​യി​ൽ വ​ന്‍​തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ലി​ന് കൊ​ടു​ങ്കാ​റ്റ് കാ​ര​ണ​മാ​വു​മെ​ന്ന് ഭ​യ​ക്കു​ന്നു​ണ്ട്.

Check Also

യെമൻ അതിർത്തിയിൽ സംഘർഷം; വിമതരും സൈനികരും കൊല്ലപ്പെട്ടു

സ​ന: യെ​മ​ൻ അ​തി​ർ​ത്തി​യി​ൽ ഹൂ​തി​ക​ളും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴു സൈ​നി​ക​രും പ​

Leave a Reply

Your email address will not be published. Required fields are marked *