Breaking News
Home / Sports / സി.​​കെ. വി​​നീ​​തി​​ന് സംസ്ഥാന സർക്കാർ ജോലി നൽകി

സി.​​കെ. വി​​നീ​​തി​​ന് സംസ്ഥാന സർക്കാർ ജോലി നൽകി

തിരുവനന്തപുരം: ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി.​​കെ. വി​​നീ​​തി​​നു സംസ്ഥാന സർക്കാർ ജോലി നൽകി.സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റായി നിയമിക്കാനാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മേയിൽ അ​​ക്കൗ​​ണ്ട​​ന്‍റ് ജ​​ന​​റ​​ല്‍ ഓ​​ഫീ​​സി​​ലെ ജോലിയിൽനിന്നു വിനീതിനെ പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്നാണു സംസ്ഥാന സർക്കാർ വിനീതിനു ജോലി നൽകിയത്.

Check Also

സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡൽഹി: സിപിഎം രാജ്യസഭാ എംപിയായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.