Breaking News
Home / Sports / പി യു ചിത്രക്ക് മാസം 25000 രൂപ ധനസഹായം

പി യു ചിത്രക്ക് മാസം 25000 രൂപ ധനസഹായം

അത്‌ലറ്റിക് താരം പി യു ചിത്രക്ക് പരിശീലനത്തിനായി 25,000 രൂപ നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. എലൈറ്റ് വിഭാഗത്തില്‍ പെടുത്തിയാണ് ചിത്രക്ക് ധനസഹായം നല്‍കുക. അന്താരാഷ്ട്ര താരമായിട്ടും സാമ്പത്തിക പരാതീനതകള്‍ ചിത്രക്ക് ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഭക്ഷണത്തിനുളള അലവന്‍സായി ചിത്രക്ക് 500 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്.

Check Also

ലോക ചാന്പ്യൻഷിപ്പ്: ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം …