Breaking News
Home / Sports / പി.യു ചിത്ര: അത്‌ലറ്റിക് ഫെഡറേഷനെതിരായ കോടതിയലക്ഷ്യ കേസ് ഡിവിഷന്‍ ബെഞ്ചിലേക്ക്

പി.യു ചിത്ര: അത്‌ലറ്റിക് ഫെഡറേഷനെതിരായ കോടതിയലക്ഷ്യ കേസ് ഡിവിഷന്‍ ബെഞ്ചിലേക്ക്

കൊച്ചി: ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ കായിക താരം പി.യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റി. കോടതിയലക്ഷ്യ ഹര്‍ജികള്‍ കൈകാര്യം ചെയ്യാന്‍ സിംഗിള്‍ ബെഞ്ചിന് കഴിയാത്തതിനാലാണിത്.കോടതി നിര്‍ദേശിച്ചിട്ടും ചിത്രയെ ലണ്ടന്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാത്ത ഫെഡറേഷന്റെ നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

Check Also

ലോക ചാന്പ്യൻഷിപ്പ്: ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം …